കക്കോടി: കിഴക്കുംമുറി അടിക്കൂറ്റിൽ ശ്രീനിവാസൻ നായർ (79) റിട്ട. സബ് ഇൻസ്പെക്ടർ നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: ശ്രീജു, ബൈജുകുമാർ. മരുമക്കൾ: അനിഷ, ധന്യ. സഹോദരങ്ങൾ: ശാരദ, സുരേന്ദ്രൻ, രാജൻ, രവീന്ദ്രൻ, സതീശൻ, സത്യാനന്ദൻ. സഞ്ചയനം വ്യാഴാഴ്ച.