അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്ന് പരേതനായ ചക്കംതൊടി സെയ്താലി ഹാജിയുടെ മകൻ മുഹമ്മദ് (75) നിര്യാതയായി. മുണ്ടക്കുന്ന് സലഫി മസ്ജിദ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ആമിന മറ്റത്തൂർ. മക്കൾ: ഷൗക്കത്ത് (മാനേജർ, പ്രവാസി കോ ഓപറേറ്റിവ് ബാങ്ക്, എടത്തനാട്ടുകര), അബ്ദുൽ സത്താർ (ഇലക്ട്രീഷ്യൻ), സിദ്ദീഖ്, സാജിദ് (കേരള പൊലീസ്). മരുമക്കൾ: ജംഷീന (കോട്ടപ്പള്ള), ഷഹന (പിലാച്ചോല), ജസീന (നാലുകണ്ടം), സഫ്ന (കോട്ടപ്പള്ള). സഹോദരങ്ങൾ: ആമിന (അണ്ടിക്കുണ്ട്), ഉസ്മാൻ, യൂസഫ് ഹാജി, അബ്ദുൽ അസീസ്, പരേതയായ സക്കീന.