മുതവല്ലൂര്‍: റിട്ട. നേവി ഉദ്യോഗസ്ഥൻ തലയൂര് ഇല്ലം സുധാകരന് മുസത് (86) നിര്യാതനായി. ഭാര്യമാര്‍: സുമതി, വത്സല. മക്കള്‍: നന്ദിത, നമിത, പരേതനായ നന്ദനന്‍. മരുമക്കള്‍: ഉണ്ണികൃഷ്ണന് (പനമരം), രഞ്ജിത് (പേരാമ്പ്ര), നീതുകൃഷ്ണ (തേഞ്ഞിപ്പലം സെന്റ് പോള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍).