മണ്ണാർക്കാട്: നാരങ്ങപ്പെറ്റ ചെമ്പൻകുഴിയിൽ പരേതനായ സി.കെ. മുഹമ്മദാലിയുടെ ഭാര്യ സക്കീന (68) നിര്യാതയായി. മക്കൾ: സാജിദ, സുമയ്യ, സബീറലി (മാധ്യമം മണ്ണാർക്കാട് ലേഖകൻ, മണ്ണാർക്കാട് പ്രസ് ക്ലബ് പ്രസിഡന്റ്) സബ്ന, സിയാദ്. മരുമക്കൾ: മുഹമ്മദലി, ഹമീദ്, ആബിദ (അധ്യാപിക ഡി.എച്ച്.എസ് നെല്ലിപ്പുഴ), ഷംസുദ്ദീൻ, സുൽഫിയത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.