ആലത്തൂർ: വാനൂർ പൊട്ടിമട പുത്തൻവീട്ടിൽ പരേതനായ കുമാരന്റെ മകൻ മണികണ്ഠൻ (56) നിര്യാതനായി. ആലത്തൂർ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസ്, നേച്വർ സ്റ്റഡി പ്രൊട്ടക്ഷൻ കൗൺസിൽ (കേരള) എന്നിവയുടെ പ്രവർത്തകനായിരുന്നു. മാതാവ്: ഉണ്ണിക്കുട്ടി. സഹോദരങ്ങൾ: ദാസൻ, മോഹിനി, രാധ, ഗീത.