പത്തിരിപ്പാല: പഴയലക്കിടി നെച്ചിങ്ങത്തൊടി മുഹമ്മദലി (64) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാഹിന, മുഹമ്മദ് ഷഫീക്, ഷഫാന. മരുമക്കൾ: മുഹമ്മദ് ഇസ്മായിൽ, മൊയ്ദീൻ ബാബു, അമീറ.