പാലക്കാട്: മണപ്പുള്ളിക്കാവ് ചാമിയാർ ഗാർഡനിൽ പരേതനായ ചാമിയാരുടെ മകൻ വിശ്വനാഥൻ (67) നിര്യാതനായി. രാജാ ഓട്ടോ മോബൈൽസ് ഉടമയാണ്. ഭാര്യ: പരേതയായ ജയശ്രീ. മക്കൾ: ഭഗത്, ഭവ്യ. മരുമക്കൾ: ദീപ, പ്രവീൺ. സഹോദരങ്ങൾ: രാമകൃഷ്ണൻ, സുരേഷ് (കണ്ണൻ), സുലോചന, ശശികല, ചന്ദ്രിക, പരേതനായ രാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൻ.