പാലക്കാട്: റെയിൽവേ കോളനി എൽ. സരസ്വതി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനാരായണൻ എമ്പ്രാൻ (വെസ്റ്റ് ഫോർട്ട്, തിരുവനന്തപുരം). മക്കൾ: ഡോ. ആദികേശവൻ (അഡീഷനൽ ചീഫ് മെഡിക്കൽ സൂപ്രണ്ട്, റെയിൽവേ ഹോസ്പിറ്റൽ പാലക്കാട്), ശ്രീവെങ്കിടേശൻ, എസ്. ശാന്തി.