തൃക്കരിപ്പൂർ: ഉടുമ്പുന്തല പുനത്തിലിലെ കോളയത്ത് അബ്ദുല്ല (58) നിര്യാതയായി. ഏറെക്കാലം പ്രവാസിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഹാഫിദ്, ആബിദ. മരുമകൻ: അബ്ദുറാസിഖ് (മലേഷ്യ). സഹോദരങ്ങൾ: ഹംസ ഹാജി, മുഹമ്മദ് ഹാജി, മറിയം, നബീസ, പരേതനായ അഹമ്മദ്.