നീലേശ്വരം: കാണിച്ചിറയിലെ കണ്ണൻ കുതിരുമ്മൽ (69) നിര്യാതയായി. ഭാര്യ: സാവിത്രി. മക്കൾ: കെ. പ്രീത (നീലേശ്വരം നഗരസഭ കൗൺസിലർ), പ്രിയേഷ്. മരുമകൻ: ശ്രീധരൻ. സഹോദരങ്ങൾ: ഉമ്പിച്ചി, കുഞ്ഞിരാമൻ, കുഞ്ഞിപ്പെണ്ണ്, നാരായണൻ (കാണിച്ചിറ), പരേതരായ മാട്ടുമ്മൽ കണ്ണൻ, അമ്മാർ, കൃഷ്ണൻ.