ചെറുവത്തൂർ: കയ്യൂർ ഉദയഗിരിയിലെ യു. ജാനകി (90) നിര്യാതയായി. ഭർത്താവ് പരേതനായ അമ്പൂഞ്ഞി വെളിച്ചപ്പാടൻ. മക്കൾ: കൃഷ്ണൻ, സത്യഭാമ, പരേതരായ നളിനി, കുഞ്ഞിരാമൻ കാരണവർ. മരുമക്കൾ: പൊക്കൻ, ഗോവിന്ദൻ, തമ്പായി, പത്മിനി. സഹോദരങ്ങൾ: പാറു (കക്കോട്), വെള്ളച്ചി (തലയടുക്കം), അമ്പു (കരിന്തളം), കുഞ്ഞിപ്പെണ്ണ് (കീഴ്മാല).