പെരിങ്ങത്തൂർ: മേക്കുന്ന് പുതിയോട്ടില്‍ പള്ളിക്ക് സമീപം ബിസ്മില്ലാഹ് മൻസിൽ മൂസ്സ ഹാജി (85) നിര്യാതനായി. ഭാര്യ: നഫീസു തുണ്ടിയില്‍. മക്കള്‍: നിസാര്‍, സമീര്‍, നദീറ, റഷീദ. മരുമക്കള്‍: ഷമീമ, സമീദ, പി.കെ. അബ്ദുല്‍ അസീസ്, കെ.എം. ഫൈസല്‍. സഹോദരങ്ങൾ: മമ്മു (ഖദീജ വില്ല) കാസിം, മറിയം, ശരീഫ, പരേതയായ ആയിഷ.