പാപ്പിനിശ്ശേരി വെസ്റ്റ്: പുത്തലത്ത് മോഹനൻ സ്മാരക വായനശാലക്ക് സമീപം കൊടലാമ്പ്രത്ത് കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഓമന, രാജൻ (ജൽറ്റ), ഗിരിജ, മനോഹരൻ (സി.പി.എം പുത്തലത്ത് ബ്രാഞ്ച് അംഗം). മരുമക്കൾ: കൊറ്റിയാൽ കൃഷ്ണൻ, ഗീത, സുനിത, പരേതനായ മോഹനൻ. സഹോദരങ്ങൾ: ബാലൻ, പരേതരായ രാഘവൻ, മുകുന്ദൻ. സഞ്ചയനം തിങ്കളാഴ്ച.