ഇരിട്ടി: കാക്കയങ്ങാട്ടെ കൈപ്പച്ചേരി ആണ്ടി (63) നിര്യാതനായി. ഭാര്യ: രോഹിണി. മകൻ: സുനിൽകുമാർ. സഹോദരങ്ങൾ: പത്മിനി, രാഘവൻ, രമണി, ലക്ഷ്മി.