ചൊക്ലി: മീത്തലെ ചമ്പാട്ടെ കിഴക്കേവീട്ടിൽ തങ്കമണി (71) നിര്യാതയായി. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: പരേതയായ ജാനകിയമ്മ. സഹോദരങ്ങൾ: ചന്ദ്രവല്ലി, കമല(പുണെ), സരോജിനി, രാമചന്ദ്രൻ (പുണെ), മണിമല്ലിക, സുരേഷ് ബാബു (പുണെ), സജിത. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.