പൈസക്കരി: വണ്ണായിക്കടവിലെ പരേതനായ പറമുണ്ടയിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (അമ്മിണി-86) നിര്യാതയായി. പരേത പേരട്ട കണ്ടങ്കേരി കുടുംബാംഗമാണ്. മക്കൾ: മാത്യു, തോമസ്, സൂസി, സിസിലി, ഷേർലി, ബേബി, ബീന. മരുമക്കൾ: ഡെയ്സി പുളിങ്കുന്നേൽ (പേരാവൂർ), ജെയിംസ് തട്ടാറടിയിൽ (തളിപ്പറമ്പ്), തോമസ് കാരിയ്ക്കക്കുന്നേൽ (പേരാവൂർ), ജോസ് പെരുംനിലത്ത് (കാസർകോട്), റോസമ്മ കണ്ണംകുളത്ത് (ചെമ്പേരി), പരേതയായ ഷേർലി വലിയപറമ്പിൽ (കട്ടപ്പന). സംസ്കാരം ഇന്ന് രാവിലെ 10.15 ന് പൈസക്കരി ദേവമാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ.