മുണ്ടേരി: കാനച്ചേരി ഖുബൈബ് പള്ളിക്ക് സമീപം ടി.സി. അബ്ദുൽ സലാം (49) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: സഹീറ. മക്കൾ: ശാദ സലാം, സഹീൽ, സബീഹ്, സാബിഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ കാനച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.