തലശ്ശേരി: കായ്യത്ത് റോഡിലെ ശാരദ സദനത്തിൽ ഇ.കെ. സൗമിനി (95) നിര്യാതയായി. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രഥമാധ്യാപികയും പേരാമ്പ്ര അജയ വിമൻസ് കോളജ് മുൻ പ്രിൻസിപ്പലുമാണ്. സഹോദരങ്ങൾ: സുജാത, ശ്രീനിവാസൻ, ശൈലജ, ശശികല, പരേതരായ സദാനന്ദൻ, സോമസുന്ദരൻ, ശാന്ത.