മാതമംഗലം: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനുസമീപത്തെ തടത്തിലെ വളപ്പിൽ ലക്ഷ്മി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശ്യാമള (പയ്യന്നൂർ), തങ്കമണി (മാതമംഗലം), മുരളീധരൻ (ഗൾഫ്), പരേതനായ ചന്ദ്രൻ. മരുമക്കൾ: അപ്പുക്കുട്ടൻ (പയ്യന്നൂർ), അശോകൻ (മാതമംഗലം), ഗീത (പാപ്പിനിശ്ശേരി), ഷീജ (രാമന്തളി). സഹോദരങ്ങൾ: നാരായണി, കാർത്യായനി, പരേതനായ കരുണാകരൻ.