ചുണ്ടപ്പറമ്പ: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പകലോമറ്റം കൂനങ്കിൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളിയിൽ. പരേത കുറുവത്താഴെ കുടുംബാംഗം. മക്കൾ: ഫിലോമിന, രാജു, ഏബ്രഹാം (റിട്ട.അധ്യാപകൻ), സജി. മരുമക്കൾ: സെബാസ്റ്റ്യൻ മമ്പള്ളിക്കുന്നേൽ (എടൂർ), ലീസമ്മ പറയകാട്ടിൽ (ചെമ്പന്തൊട്ടി), മെൽസി മുങ്ങമാക്കൽ (എടൂർ), നീത കോതമ്പനാനിയിൽ (കക്കയം).