ന്യൂമാഹി: പുന്നോൽ കേളോത്ത് പഞ്ചാര ഹാജറ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലാൻകണ്ടി ഹസ്സയിനാർ. മക്കൾ: ഹാരിസ്, സാജിത, നദീറ, പരേതനായ റഫീഖ്. മരുമക്കൾ: പറമ്പത്ത് കണ്ടി അഷ്റഫ്, വണ്ണാങ്കണ്ടി സലാം, രുബമ, റുക്സാന. സഹോദരങ്ങൾ: പരേതരായ സഫിയ്യ, റാബിയ, സുബൈദ, അബ്ദുൽ ഖാദർ, അബൂബക്കർ, അഹമ്മദ്.