മാഹി: പള്ളൂർ കസ്തൂർബഗാന്ധി ഹൈസ്കൂളിന് സമീപം മണൽ കുന്നുമ്മൽ കുഞ്ഞിരാമൻ (83) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ലതിക (പുന്നോൽ), പ്രദീപൻ (സൗദി). മരുമക്കൾ: ദിവ്യ, പരേതനായ സദാനന്ദൻ.