മാനന്തവാടി: എരുമത്തെരുവ് കളപ്പുരക്കൽ പരേതനായ സ്റ്റാൻലിയുടെ ഭാര്യ ബ്രിജിത്ത് സ്റ്റാൻലി (75) നിര്യാതയായി. മക്കൾ: ഷാജി (ഡെപ്യൂട്ടി എക്സൈസ് കമീഷണർ, കോഴിക്കോട്), ഷൈനി (അധ്യാപിക, ഗവ. യു.പി സ്കൂൾ, മാനന്തവാടി). മരുമക്കൾ: സി.എം. അഗസ്റ്റ്യൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), ബിജി കെ. ജോസ് (സ്റ്റാഫ് നഴ്സ്, വയനാട് ഗവ. മെഡിക്കൽ കോളജ്, മാനന്തവാടി).