കെല്ലൂർ: അഞ്ചാം മൈലിലെ പരേതനായ എഴുത്തൻ മമ്മുവിന്റെ ഭാര്യ ആമിന (82) നിര്യാതയായി.
മക്കൾ: അബ്ദുൽ അസീസ്, സമദ്, നഫീസ, റൈഹാനത്ത്, റാബിയ, സാബിറ. മരുമക്കൾ: നാസർ, അബ്ദുള്ള, റൈഹാനത്ത്, റംല, പരേതരായ അബ്ദുള്ള, ഗഫൂർ.