സുൽത്താൻ ബത്തേരി: കരിവള്ളിക്കുന്ന് ചാത്തനേത്ത് ഗ്രേസി (76) നിര്യാതയായി.ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: ഷാജി, ഷാലി, ഷീജ. മരുമക്കൾ: സാജു, ഷീല, വർഗീസ്. സംസ്കാരം ഞായറാഴ്ച രാവിലെ വടക്കനാട് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.