ചെലവൂർ: പാലക്കോട്ട് വയൽ നന്ദനം ഭവനത്തിൽ പി.വി. രാംദാസ് (57 -ടാക്സ് കൺസൽട്ടന്റ്) നിര്യാതനായി. ഭാര്യ: ടി.എം. ഉഷാകുമാരി (ടാക്സ് കൺസൽട്ടൻറ്) മകൻ: എ. അഭിനന്ദ് (ആക്സസ് ടെക്നോളജീസ്, ചെന്നൈ). പിതാവ്: പരേതനായ ശങ്കുണ്ണി (റിട്ട. കോമൺ വെൽത്ത്). മാതാവ്: പാർവതിക്കുട്ടി (റിട്ട. അധ്യാപിക, മായനാട് എ.യു.പി സ്കൂൾ). സഹോദരങ്ങൾ: മുരളി, ഇന്ദിര. സഞ്ചയനം ചൊവ്വാഴ്ച.