കൊയിലാണ്ടി: മേലൂർ താഴത്തു വീട്ടിൽ ലക്ഷ്മി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേടത്ത് നാരായണൻ നായർ.
മക്കൾ: പാർവതിയമ്മ, രാഘവൻ നായർ (ജയ ടയേഴ്സ്, ബറോഡ), പരേതയായ രാധ. മരുമക്കൾ: ഗിരിജ, പരേതനായ രാഘവൻ നായർ.
സഹോദരങ്ങൾ: ദാമോദരൻ നായർ, കമലാക്ഷി അമ്മ, പരേതനായ മാധവൻ നായർ. സംസ്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ.