മൂഴിക്കൽ: വിരുപ്പിൽ കപ്പുറത്ത് പൊയിൽ ബിച്ചാമി (77) നിര്യാതയായി. ഭർത്താവ്: തറമ്മൽ ബീരാൻ കോയ. മക്കൾ: ഷക്കീല, മുഹമ്മദ് അനസ്, റഷീല, റിയാസ്, ഷാജാദ്.