മാങ്കാവ്: തളിക്കുളങ്ങര സ്കൂളിന് സമീപം മണപ്പാട്ട് ഹൗസിൽ മണപ്പാട്ട് ആമിന (94) മണപ്പാട്ട് ഗഫൂറിന്റെ വസതിയിൽ നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: കദീജ, മറിയം.