കടലുണ്ടി: മണ്ണൂർ കാരകളിപ്പറമ്പ് തച്ചരൊടി പരേതനായ വേലുവിന്റെ ഭാര്യ സരോജിനി (93) നിര്യാതയായി. മക്കൾ: ലോഹിതാക്ഷൻ, ഉമാദേവി, വിമല, പരേതയായ രമണി. മരുമകൾ: ശോഭന.