നെല്ലിക്കോട്: കെ.ടി താഴം ചെറുകരമീത്തൽ പൈക്കാട്ടുകാവിൽ പരേതനായ വേലായുധന്റെ ഭാര്യ സുലോചന (78) നിര്യാതയായി. മക്കൾ: ജയലളിത, മുരളി, ഷാജി. മരുമക്കൾ: റീന, ഷീബ, സുജിന, പരേതനായ ശിവദാസൻ. സഞ്ചയനം തിങ്കളാഴ്ച.