വാണിമേൽ: വിലങ്ങാട്ടെ കൊച്ചുപുരക്കൽ സിബി (50) നിര്യാതനായി. ഭാര്യ: സിജി (അടക്കാതോട് ആലക്കൽ കുടുംബാംഗം). മക്കൾ: അലീന, അലൻ.