അന്നശ്ശേരി: കോളിയോട്ടുതാഴം പടിഞ്ഞാറെ പുതുക്കുടി മാധവിക്കുട്ടി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: പങ്കജ, ലീല, ബാബു, പ്രകാശൻ, സന്തോഷ്. മരുമക്കൾ: രാമചന്ദ്രൻ (കുട്ടമ്പൂര്), രാധാകൃഷ്ണൻ (നാറാത്ത്), ബിന്ദു, ബിജിത, മഞ്ജുഷ. സഹോദരങ്ങൾ: നാണിയമ്മ കുയ്യാലിൽ, പരേതരായ ചെക്കിണി നമ്പ്യാർ, ചിരുതേയി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം ബുധനാഴ്ച.