പയ്യോളി: മൂപ്പിച്ചതിൽ കാർത്യായനി (75) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വൽസൻ (സൗദി), ഷാജി (കിങ്സ് ഇലക്ട്രിക്കൽസ്). മരുമക്കൾ: സുനിത, ബിനു.