ഓമശ്ശേരി: കൊറ്റിവട്ടത്ത് അബൂബക്കർ മുസ്ലിയാർ (69) നിര്യാതനായി. ഭാര്യ: ഫാത്തിമ വെസ്റ്റ് വെണ്ണക്കോട്. മക്കൾ: ഷാഹുൽഹമീദ് (ദുബൈ), വഹീദ, റഷീദ,മുബാറക്ക്. മരുമക്കൾ: നിയാസ് കൽപ്പൂര്, ജയ്സൽ നടുവണ്ണൂർ.