കുന്നത്ത് പാലം: കൈമ്പാലം പള്ളിപ്പുറം താമസിക്കുന്ന കമലാക്ഷി (60) നിര്യാതയായി. ഭർത്താവ്: എം.പി. മണി. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: റീന, സുരേഷ് ബാബു. സഹോദരൻ: രാജൻ.