കുന്നത്തുപാലം: എം.ജി നഗറിൽ ഉദയ വായനശാലക്കുസമീപം ബബിഷ ഹൗസിൽ പാലപ്പറമ്പിൽ ഉമേഷ് കുമാർ (39) നിര്യാതനായി. പിതാവ്: ശിവദാസൻ. മാതാവ്: ഉഷ. ഭാര്യ: സൗമ്യ. മക്കൾ: നിരഞ്ജൻ, നിവേദ്. സഹോദരങ്ങൾ: പ്രബീഷ് കുമാർ, ബബിഷ.