വേളം: പൂളക്കൂലിലെ മീത്തലെ എടവനച്ചാലിൽ അബ്ദുല്ല (80) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: സാഹിറബാനു, പരേതനായ മുസ്തഫ, റഫീഖ്, നിയാസ്. മരുമക്കൾ: സാക്കിബ്, അസ്മാബി, രേഷ്മ.