പയ്യോളി: അയനിക്കാട് സേവന നഗർ മൂലയിൽ ജാനു (83) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: അശോകൻ (കച്ചവടം), മോഹനൻ, പ്രേമൻ, പരേതനായ ശ്രീധരൻ. മരുമക്കൾ: കമല, ചിത്ര, റീന.