പയ്യോളി: അയനിക്കാട് 24ാം മൈൽസിൽ കോടേരി പൊയിൽ ഭാസ്കരൻ നായർ (78- റിട്ട. കോടതി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ദേവി, പരേതയായ രാധ. മക്കൾ: നിധീഷ് (റിട്ട.ആർമി, എൻ.സി.സി സ്റ്റോർ തിരുവനന്തപുരം), നിഷിത (അധ്യാപിക, കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ), നിഷിൽ (സലാല), വിഷ്ണു (വിദ്യാർഥി, വയനാട പോളിടെക്നിക്). മരുമക്കൾ: ഷൈനി (അധ്യാപിക, എസ്.എൻ.ബി.എം.ജി.യു.പി.എസ് പയ്യോളി), ഷജീഷ് (ബിസിനസ് കീഴൂർ), ആര്യ (മേപ്പയിൽ). സഞ്ചയനം ചൊവ്വാഴ്ച.