കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ വി.കെ. ഗോപാലൻ (75-മംഗള കൊയിലാണ്ടി) കോഴിക്കോട് ബിലാത്തികുളം വീട്ടിൽ നിര്യാതനായി. കൊയിലാണ്ടിയിലെ ജയേഷ് പെട്രോളിയം ഇന്ത്യൻ ഓയിലിന്റെ പ്രൊപ്രൈറ്ററുമാണ്. ഭാര്യ: ശ്രീലത. മക്കൾ: ജയേഷ്, ബബീഷ് (ജയേഷ് പെട്രോളിയം കൊയിലാണ്ടി), ഡോ. ബജിത തിരുവനന്തപുരം, ഡോ. രജിത (ദുബൈ). മരുമക്കൾ: ഡോ. നിപിൻ, ഷിജിൻ, അമൃത, ധന്യ. സഹോദരങ്ങൾ: പരേതനായ രാഘവൻ, രമണി, കല്യാണി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.