സിവിൽ സ്റ്റേഷൻ: പാലാട്ടുതാഴം-ഇല്ലത്ത് താഴം കമലാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ജയപ്രകാശൻ (സി.പി.എം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് അംഗം). എൻ.വി. ലോഹിതാക്ഷൻ, ഷീല. മരുമക്കൾ: സുഗിജ, ബിന്ദു. സഹോദരങ്ങൾ: ശാരദ, സുബ്രഹ്മണ്യൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശമ്ശാനത്തിൽ. സഞ്ചയനം മാർച്ച് ഏഴിന്.