കുണ്ടുങ്ങൽ: പൊന്മാണിച്ചിന്റകം ഉസ്മാൻ കോയ (72) കുണ്ടുങ്ങൽ നാലകത്ത് വസതിയിൽ നിര്യാതനായി. പരേതരായ പള്ളി നാലകത്ത് മൊയ്തീൻ കോയയുടെയും പൊന്മാണിച്ചിന്റകം ആയിശബിയുടെയും മകനാണ്. ഭാര്യ: കുണ്ടുങ്ങൽ നാലകത്ത് സുഹറാബി.
മക്കൾ: നസീറ, ഫൈമ (പാപ്പി). മരുമക്കൾ: പുതിയ സ്രാങ്കിന്റെകം ലത്തീഫ് (മൊയ്തീൻ), പുതിയ പുരയിൽ സക്കീർ. സഹോദരങ്ങൾ: നബീസു, സുബൈദ, ആസിയ, പരേതരായ അസ്സൻകോയ, മമ്മത് കോയ, ആലികോയ, മൂസകോയ, സൈനബി, ഇമ്പിച്ചി, കുഞ്ഞിബി.