എളേറ്റിൽ: കത്തറമ്മൽ പരേതനായ പൂക്കാട്ട് മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മയി (79) നിര്യാതയായി. മക്കൾ: അഷ്റഫ്, സാദിഖ്, സുബൈദ, മൈമൂന, സാബിറ. മരുമക്കൾ: പരേതനായ ഖാസിം, ബഷീർ തച്ചംപൊയിൽ, അബ്ദുൽ അസീസ് (മലോറം), ആമിന, ഷറീന.