മൊകേരി: ആനേറെമ്മൽ നാരായണിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ. ചന്ദ്രൻ, ഗംഗാധരൻ, രാജൻ, പവിത്രൻ, ശശി, അശോകൻ. മരുമക്കൾ: ലീല (തലായി), ടി.പി. ശൈലജ (മൊകേരി), രജനി (വട്ടോളി), ഷീബ (വില്യംപാറ), ശ്രീജ (വയനാട്), സിന്ധു (മയ്യന്നൂർ). സഹോദരങ്ങൾ: അമ്മാളു, പരേതരായ കൃഷ്ണൻ, മാതു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.