തിരുവള്ളൂർ: കാഞ്ഞിരാട്ടുതറ പറവർകണ്ടി ഖദീജ (97) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്.
മക്കൾ: അബ്ദുല്ല ഹാജി, യൂസുഫ്, ഫാത്തിമ, അലീമ, ആയിശ, സുലൈഖ. മരുമക്കൾ: റുഖിയ (നിടുംബ്രമണ്ണ), ഷമീമ (കണ്ണമ്പത്ത്കര), അമ്മത് (കൂരാച്ചുണ്ട്), മൊയ്തീൻ (ആവള), അമ്മത് (ചെറുവണ്ണൂർ),അമ്മത് (തണ്ടോട്ടി).