പയമ്പ്ര: മാണിയേടത്ത് മീത്തൽ ശ്രീദേവി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടിൽ രാഘവൻ നായർ. മക്കൾ: സുരേന്ദ്രൻ (ബിസിനസ്), സതീഷ് കുമാർ (പി.എസ് ഹാർഡ് വെയർ, മാളിക്കടവ്), രാജേഷ് (ഡി.ആർ.ടി, എറണാകുളം), ഗീത. മരുമക്കൾ: സുധാകരൻ മേത്തലേടത്ത് (മൊകവൂർ), സിന്ധു (പന്തീരാങ്കാവ്), പ്രഷിജ (മേത്തോട്ടുതാഴം), ധന്യ (പന്തീരാങ്കാവ്). സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, പരേതയായ പത്മാവതി അമ്മ. സഞ്ചയനം ചൊവ്വാഴ്ച.