കരുവിശ്ശേരി: ഫഹീൽ കോട്ടേജിൽ താമസിക്കുന്ന വെങ്ങാലി നാലുകണ്ടത്തിൽ അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: സാബിറ റഹ്മാൻ കുന്നുമ്മൽ. മക്കൾ: ജിസ്ലി (മോളി), ജിതിൻ റഹ്മാൻ (പാപ്പി). മരുമക്കൾ: സുനീർ, ഫജ്ന മറിയം. സഹോദരങ്ങൾ: മൂസ, അസ്മ, പരേതരായ ഹുസൈൻ കോയ, മമ്മദ് കോയ, ബഷീർ, ഖദീജ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് കാരപ്പറമ്പ് ജുമാ മസ്ജിദിൽ.