തോട്ടുമുക്കം: കോതവഴിക്കൽ ജോസ് (ദേവസ്യ -86) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: വത്സമ്മ, വിമല, ബാബു, സാജു, സജി. മരുമക്കൾ: സെബാസ്റ്റ്യൻ നെല്ലിക്കത്താഴത്ത്, ബേബി തൊഴുത്തുങ്കൽ, മോളി വാമറ്റത്തിൽ, ഷൈനി ചേന്നംകുളം, സ്വപ്ന പുല്ലുവേലിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ.