രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ മാളീരി താമസിക്കുന്ന വലിയകത്ത് മുഹമ്മദ് കുട്ടി (80) നിര്യാതനായി.
മക്കൾ: അഷ്റഫ് (തിരുനെൽവേലി), അബ്ബാസ്, ആമിന, റുഖിയ്യ, സീനത്ത്. മരുമക്കൾ: അബ്ദുൽ ലത്തീഫ് (കോഴിക്കോട്), അബ്ദുൽ ഖാദർ (ചേലേമ്പ്ര), അബ്ദുൽ അസീസ് (ചേലേമ്പ്ര), സാജിത, നജ്മ.